Tag : kerala news

Trending Now

നടിയെ ആക്രമിച്ച കേസ് : പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയിൽ ഹാജരാകും

Editor
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയിൽ ഹാജരാകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹാജരാകുക. തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ കോടതി കുറ്റപത്രം...
Kerala News

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

Editor
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടായിരുന്നു മൂന്നുമണിയോടെയായിരുന്നു സംഭവം. കഴി‍ഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി ഇവിടെ വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറയുന്നത്....
Trending Now

രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 60 ലക്ഷത്തിന്റെ സ്വർണമിശ്രിതവുമായി യുവാവ് പിടിയിൽ

Editor
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. 1286 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂർ സ്വദേശി പാറമ്മൽ റഷീദ് (49)നെ കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി....
Entertainment

‘ഞങ്ങളെ ഒരുതവണ പ്രശംസിക്കുമ്പോൾ നിങ്ങളെ നൂറുതവണ പ്രശംസിക്കണം’; രജനികാന്തിനെ കണ്ട് റിഷഭ് ഷെട്ടി

Editor
രജനീകാന്തിനെ കാണാന്‍ നേരിട്ടെത്തി കന്നഡ നടനും നിർമ്മാതാവുമായ റിഷഭ് ഷെട്ടി. രജനികാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് റിഷഭ് ഷെട്ടി കൂടിക്കാഴ്ച നടത്തിയത്. റിഷഭ് ഷെട്ടിയും സിനിമയുടെ നിര്‍മ്മാണ കമ്പനിയായി ഹോംബാലെ ഫിലിംസും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍...
Trending Now

ഇരട്ട നരബലിക്കേസ് : ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡിസിപി

Editor
ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഒന്നാംപ്രതി ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡിസിപി എസ് ശശിധരൻ. റോസ്ലിൻ കൊലപാതകക്കേസിലെ ചോദ്യം ചെയ്യലാണ് പുരോഗണിക്കുന്നത്. അതേസമയം മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ എറണാകുളം ഒന്നാം ക്ലാസ് ജൂഡിഷ്യൽ...
Kerala News

ഏഴടിയോളം നീളം; കോട്ടയത്ത് മീൻവലയിൽ പെരുമ്പാമ്പ് കുടുങ്ങി

Editor
കോട്ടയത്ത് സംക്രാന്തിക്ക് സമീപം കുഴിയായിപ്പടിയിൽ പെരുമ്പാമ്പിനെ പിടികൂടി.ഏഴടിയോളം നീളമുള്ള പെരുമ്പാമ്പ് ആണിത്. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു,മുയപ്പ് തോട്ടിൽ ഇട്ട മീൻവലയിലാണ്പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്ന് രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്....
Kerala News

ക്ഷേത്രത്തിൽ ഭഗവാനെ തൊഴുത് മോഷണം; കള്ളൻ പിടിയിൽ

Editor
ആലപ്പുഴ അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളനെ പിടികൂടി. രാജേഷ് എന്നയാളെ മാവേലിക്കരയിൽ നിന്നാണ് പിടികൂടിയത്. മോഷണംപോയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. തിരുവാഭരണം ,കിരീടം ,സ്വർണക്കൂട് എന്നിവ മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ ഒരു...
National News

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

Editor
സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും...
Health Kerala News

കോഴിക്കോട് മെഡിക്കല്‍ കോളജ് സംഭവം; വിശദമായ അന്വേഷണം നടത്തും – മന്ത്രി വീണാ ജോര്‍ജ്

Editor
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പിളുകള്‍ ഉള്‍പ്പെടെ കെമിക്കല്‍...
Trending Now

‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; അധ്യാപകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

Editor
പാനൂർ വിഷ്ണുപ്രിയ കൊലപാതകക്കേസിൽ അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക്‌...