Category : drug carrier case

drug carrier case drugs kerala Kerala News latest latest news MDMA thrissur

മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന

Akhil
കോലഴി: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന. മെഡിക്കൽ റെപ്രസെൻ്ററ്റീവ് ആയ യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. മദ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ...
drug carrier case drugs kerala Kerala News latest latest news MDMA

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Akhil
കയ്പമംഗലം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂരിക്കുഴിയിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചാമക്കാല പുഴങ്കരയില്ലത്ത് അബൂതാഹിർ (34) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ...
drug carrier case drugs kerala Kerala News latest latest news MDMA thrissur

ചേർപ്പിൽ 1 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ

Akhil
തൃശ്ശൂർ: എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചേർപ്പിൽ 23 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്ററ് ചെയ്തു. പെരിഞ്ഞനം മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ വീട്ടിൽ ഷിവാസ് (29), പുന്നച്ചാന്ത് വീട്ടിൽ ബ്രിജിത (25) എന്നിവരെയാണ്...
Arrest drug carrier case drugs kannur kerala Kerala News latest latest news

കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട ; 40 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Akhil
കണ്ണൂരിൽ പോലീസിൻ്റെ ബ്രൗൺ ഷുഗർ വേട്ട. കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു കണ്ടെത്തൽ. 40 ഗ്രാം ബ്രൗൺ ഷുഗർ മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള നീക്കത്തിനിടക്കാണ് യുവാവ് പിടിയിലായത്. കരിയാട് പെരിങ്ങത്തൂർ സ്വദേശി...
Arrest drug carrier case drugs kerala Kerala News KOCHI latest latest news

225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസ്; ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്

Akhil
225 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിൽ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവ്. ഗുണ്ടാ നേതാവും നിരവധി ലഹരിക്കേസുകളിൽ പ്രതിയുമായ പെരുമ്പാവൂർ സ്വദേശി അനസിനെയാണ് എറണാകുളം ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടും മൂന്നും...
Arrest drug carrier case drugs kerala Kerala News latest latest news thrissur

വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റ രണ്ടുപേർ പിടിയിൽ

Gayathry Gireesan
വാഹനങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഏഴ് ചാക്കുകളിലായി കടത്തിയ അയ്യായിരത്തോളം ഹാൻസ് പാക്കറ്റുകളാണ് പിടികൂടിയത്. വിയ്യൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിയ്യൂർ വഴി...
Arrest drug carrier case kerala Kerala News kozhikode latest latest news MDMA

കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

Akhil
കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബുവും ഭാര്യ സ്റ്റെഫിയുമാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയിരുന്നു. ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ...
drug carrier case drugs kerala Kerala News latest latest news thiruvananthapuram

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; അറുപത് കിലോയുമായി നാല് പേർ പിടിയിൽ

Akhil
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട, കോവളത്തിനടുത്ത് പൂങ്കുളത്ത് നിന്ന് അറുപത് കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ എക്‌സൈസ് സ്‌റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തിൽ...
drug carrier case kerala Kerala News

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

Sree
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് വനിതയെ പിടികൂടിയത്....
drug carrier case kerala Kerala News kozhikode

കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Sree
കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയിൽ  5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കിൽ വളയനാട് വില്ലേജിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം  മുബാറക്ക് (31) ആണ് പിടിയിലായത്.  കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ...