Tag : mallu

Entertainment Kerala News Movies

ഫിലിംഫെയർ പുരസ്‌കാരങ്ങൾ; മികച്ച മലയാളം നടൻ കുഞ്ചാക്കോ ബോബൻ; തെലുങ്കിൽ ദുൽഖർ

Riza
അഭിനേതാക്കളെയും സംഗീതജ്ഞരെയും സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ആദരിക്കുന്നതിനായുള്ള 68-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) 2023 പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്സ്...
death kerala Kerala News latest latest news Tiger

മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതിൽ അന്വേഷണം

sandeep
കൊട്ടിയൂരിൽ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതിൽ അന്വേഷണം പ്രഖ്യാപിച്ചു. മണിക്കൂറുകളോളം ആണ് ഇന്നലെ കടുവ കമ്പി വേലിയിൽ കുടുങ്ങിയത്. ശേഷം മയക്കുവെടി വെക്കുകയായിരുന്നു.എന്നാൽ കടുവ ചത്തതിലെ കാരണം ഇപ്പോഴും ദുരൂഹമാണ്. ഇന്ന് തന്നെ...
Arrest death kerala Kerala News latest latest news thiruvananthapuram

മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

sandeep
തിരുവനന്തപുരം മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. മൂന്ന് പേർ കസ്റ്റഡിയിൽ. കൊല്ലപ്പെട്ടത് കാരങ്കോട്ടുകോണം സ്വദേശി ശരത്. ഒപ്പമുണ്ടായിരുന്ന അഖിലേഷ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടുകൂടിയാണ് സംഭവം നടക്കുന്നത്. പ്രതികളായ മൂന്ന് പേരും...
idukki kerala Kerala News latest latest news Suspension

വനിത ജീവനക്കാരോട് മോശം പെരുമാറ്റം ; വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

sandeep
വനിത ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. ഇടുക്കി നഗരംപാറ റേഞ്ചിലെ കെ സി വിനോദിനെതിരെയാണ് നടപടി....
accident death kerala Kerala News kozhikode latest latest news

കോഴിക്കോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

sandeep
കോഴിക്കോട് നടക്കാവ് ഇരുചക്രവാഹനത്തിൽ KSRTC ബസ് ഇടിച്ച് രണ്ടുപേർ മരിച്ചു.നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലിയും, ഫർസാൻ സലാമും ആണ് മരിച്ചത്. കോഴിക്കോട്...
Attack Elephant kerala Kerala News latest latest news thrissur

ആനകൾക്ക് മർദ്ദനമേറ്റ സംഭവം ; ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട് ചൊവ്വാഴ്ച്ച പരിഗണിക്കും

sandeep
ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു.ഇവരെ അന്വേഷണ വിധേയമാക്കി മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട് . രണ്ട് മാസം മുൻപാണ് രണ്ട് ആനകളെ ഗുരുവായൂർ അമ്പലത്തിലേക്ക് ശീവേലിക്കായി കൊണ്ടുപോയത്....
accident kerala Kerala News ksrtc latest latest news thrissur

കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം

sandeep
തൃശ്ശൂർ കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 4 മണിയോട് കൂടിയാണ് അപകടം നടക്കുന്നത്. വേളാങ്കണ്ണി ഭാഗത്തുനിന്നും കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ...
Ayodhya kerala Kerala News latest latest news

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ

sandeep
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. വിവിധ സ്ഥലങ്ങളിൽ നിന്നും പോകാൻ താത്പര്യമുള്ളവരുടെ ലിസ്റ്റ് എടുത്ത ശേഷം അവരെയാണ് ട്രെയിനിൽ ഉൾപ്പെടുത്തുന്നത്. ട്രെയിനിൽ അയോധ്യയിലേക്കുള്ള യാത്രക്കാർ മാത്രമായിരിക്കും ഉണ്ടാവുക....
kerala Kerala News kottayam latest latest news

കോട്ടയം ആപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി

sandeep
കോട്ടയം ആപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി. കൊല്ലം സ്വദേശി അൻസാറാണ് വേണാട് എക്‌സ്പ്രസ്സിൽ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പോലീസ്...
Elephant kerala Kerala News latest latest news thrissur

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് ക്രൂരമർദ്ദനം

sandeep
ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജയലളിത നടക്കിരുത്തിയ കൃഷ്ണ എന്ന ആനയെയും കേശവൻകുട്ടി എന്ന ആനയെയുമാണ് പാപ്പാൻ അടിക്കുന്നത്. ഒരു മാസം മുൻപത്തേത് എന്ന് കരുതുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രണ്ട്...