Tag : mallu

Attack kannur kerala Kerala News latest latest news

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

Akhil
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ തല്ലുന്നത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങായിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നത് ആചാരമാണ്. പേടിച്ചോടിയ കുട്ടിക്ക്...
kerala Kerala News latest latest news suicide

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം

Akhil
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ഒലവക്കോട് സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നടപ്പാതയോട്‌ ചേർന്നുള്ള കമ്പിയിൽ കുരുക്കിട്ടാണ് ആത്മഹത്യാശ്രമം. ഉടൻ തന്നെ അധികൃതർ ചേർന്ന്...
Arrest kerala Kerala News latest latest news theft wayanad

വടക്കേ വയനാട്ടിലെ ആട് മോഷ്‌ടാക്കൾ പിടിയിൽ

Akhil
കേളം അടക്കാത്തോട് സ്വദേശികളായ 4 പേരെ തലപ്പുഴ പോലീസ് ആണ് അറസ്ററ് ചെയ്തത്. 2023 ഓഗസ്റ്റ് മുതലാണ് മേഖലയിൽ നിന്ന് പതിവായി ആടുകളെ കാണാതായത്. വന്യ മൃഗങ്ങൾ ഇറങ്ങാൻ സാധ്യത ഇല്ലാത്ത പ്രദേശമാണ്. ഉടമകൾ...
kerala Kerala News latest latest news PSC thiruvananthapuram

PSC പരീക്ഷയിൽ ആൾമാറാട്ട ശ്രമം ; ഹാൾടിക്കറ്റ് പരിശോധനക്കിടെ ഒരാൾ ഇറങ്ങിയോടി

Akhil
തിരുവനന്തപുരത്ത് PSC പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമം. PSC അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആൾമാറാട്ടം നടത്തിയ ആൾ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. നേമം സ്വദേശി അമൽജിത്തിൻ്റെ പേരിൽ പരീക്ഷ എഴുതാനെത്തിയ ആളാണ് ഇറങ്ങിയോടിയത്...
kerala Kerala News KSEB latest latest news thrissur

കെ എസ് ഇ ബി ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയ സംഭവം , ഗുരുതര തെറ്റെന്ന് കൃഷിമന്ത്രി

Akhil
തൃശ്ശൂർ എടത്തുരുത്തി ചൂലൂരിൽ കെ എസ് ഇ ബി ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയ സംഭവത്തിൽ കൃഷി മന്ത്രിയുടെ ഇടപെടൽ. ഉദ്യോഗസ്ഥരുടേത് ഗുരുതര തെറ്റെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് കെ എസ്...
latest latest news

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി, സിപിഎം ജില്ലാ സെക്രെട്ടറിയുടെ മകന് പിഴ മാത്രം

Akhil
ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസ്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും പോലീസ് ചുമത്തിയത് 1000 രൂപ പിഴ മാത്രം. z കാറ്റഗറി...
kerala Kerala News kozhikode latest latest news

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് എൻ ഐ ടി കോളേജ് വീണ്ടും തുറന്നു

Akhil
അയോധ്യയിലെ പ്രാണപ്രതിഷ്ടയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ ക്യാമ്പസിൽ നടത്തിയ ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു എൻ ഐ ടിയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയത്. സംഘർഷത്തെ തുടർന്ന് മൂന്ന് ദിവസം അടച്ചിട്ട...
Accident kerala Kerala News latest latest news

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

Akhil
പുലർച്ചെ 2.15നാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. മൂന്നാറിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘത്തിൽ 38 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഒരു...
Attappady kerala Kerala News Tiger Attack

അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി സംശയം

Akhil
അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി സംശയം. ആടിനെയും പട്ടിയെയും കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. കൊലപ്പെടുത്തിയ രീതി അനുസരിച്ചാണ് ആളുകൾ ഇത് പുലി തന്നെയാണെന്ന് പറയുന്നത്. വനം വകുപ്പ് പരിശോധനകൾ നടത്തി. എന്നാലും വനം വകുപ്പിന്റെ...
fire kerala Kerala News kozhikode latest latest news

കോഴിക്കോട് കാരശ്ശേരിയിൽ കൂട്ടിയിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

Akhil
കോഴിക്കോട് കാരശ്ശേരിയിൽ കൂട്ടിയിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി പരിശോധന തുടങ്ങി. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് തോണ്ടയിൽ റോഡിനരികിലാണ് വിവിധ പാക്കറ്റുകളിലായി സ്‌ഫോടക വസ്തുക്കൾ കണ്ടത്. നാട്ടുകാർ...