മലപ്പുറം കാളിക്കാവിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ഇന്നലെ രാത്രിയാണ് കാട്ടാനക്കുട്ടിയുടെ ജഡം ചിങ്കക്കല്ല് കോളനിക്ക് സമീപം കണ്ടെത്തിയത്. ആനകുട്ടിയുടെ പുറംഭാഗത്തെ മാംസം കടിച്ച് പറിച്ച് ഭക്ഷിച്ച നിലയിലാണ് കണ്ടത്. കടുവയോ പുലിയോ ആക്രമിച്ചതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്. രണ്ട് ദിവസം...