പത്തനംതിട്ടയിൽ പള്ളിയിലും സ്കൂളിലും മോഷണം; കാണിക്കവഞ്ചിയിലെ പണത്തിനു പുറമെ 2 കുപ്പി വൈനും അടിച്ചുമാറ്റി കള്ളന്മാർ
പത്തനംതിട്ട: ഓമല്ലൂർ സെന്റ് സ്റ്റീഫൻ സിഎസ്ഐ പള്ളിയിലും സമീപത്തെ സിഎംഎസ് എൽപി സ്കൂളിലും മോഷണം. പള്ളിയിലെ കാണിക്കവഞ്ചിയിലെ പണം അപഹരിച്ചു. സ്കൂളിന്റെ ഓഫീസ് മുറി കുത്തി തുറന്ന് ലാപ്ടോപ്പും മോഷ്ടിച്ചു. ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ...