പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറ്റിലേക്ക് വീണു
പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറിന് മുകളിൽ നിർത്തിയിട്ടിരുന്ന പലകകൾ ഒടിഞ്ഞ് കിണറ്റിലേക്ക് വീണു. കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പത്തനംതിട്ട...