തിരുവാലി വില്ലേജ് ഓഫീസിലെ കൈക്കൂലി: ചോദിച്ചത് ഏഴ് ലക്ഷം രൂപ, സ്പെഷൽ വില്ലേജ് ഓഫീസറും പിടിയിലായി
മലപ്പുറം: തിരുവാലി വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായി. സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്‌മത്തുള്ള നേരത്തെ...