Category : kollam

death kerala Kerala News kollam latest latest news

വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു

sandeep
കൊല്ലം: താടിക്കാട് വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു. താടിക്കാട് പുളിമുക്കിൽ പൂവണത്തുംവീട്ടിൽ സിബിക (40), താടിക്കാട് പുളിമൂട്ടിൽ തടത്തിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലിരുന്ന സിബികയെ ബിജു...
Arrest Attack kerala Kerala News kollam latest latest news

പുനലൂർ നഗരമധ്യത്തിൽ കത്തിക്കുത്ത്; രണ്ട് പേർക്ക് പരിക്ക്

sandeep
കൊല്ലം പുനലൂർ നഗരമധ്യത്തിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ട് പേരും മദ്യലഹരിയിൽ ആയിരുന്നു . കഞ്ചാവിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കിയതെന്നാണ്...
Arrest kerala Kerala News kollam latest latest news rape

SFI പ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച DYFI നേതാവ് അറസ്റ്റിൽ

sandeep
കൊല്ലം ശാസ്താംകോട്ടയിൽ SFI പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ DYFI പ്രാദേശിക നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേകല്ലട കോയിക്കൽ ഭാഗം സ്വദേശിയും DYFI യൂണിറ്റ്...
kerala Kerala News kollam latest latest news

ഫിഷ്‌ഫാമിൻ്റെ മറവിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചെന്ന് പരാതി

sandeep
കൊല്ലം അഴീക്കലിൽ ഫിഷറീസ് വകുപ്പിൻ്റെ ഫിഷ്‌ഫാമിൻ്റെ മറവിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചെന്ന് പരാതി. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കണ്ടൽ പാർക്കായ ആയിരം തെങ്ങ് കണ്ടൽ പാർക്ക് 25 സെന്റോളം നശിപ്പിച്ചെന്നാണ് പരാതി. സ്ഥലത്ത് കണ്ടൽ...
kerala Kerala News kollam latest latest news pocso

വിദ്യാർത്ഥികളെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം ; ട്രൈബൽ എൽ പി സ്കൂളിലെ അധ്യാപകനെതിരെ പരാതി

sandeep
കൊല്ലം കുളത്തൂപ്പുഴയിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ട്രൈബൽ എൽ പി സ്കൂളിലെ അറബി അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് മാസം...
AIDS Arrest kerala Kerala News kollam latest latest news rape

എയ്‌ഡ്‌സ്‌ പരത്താൻ ഉദ്ദേശം; 10 വയസുകാരനെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ

sandeep
കൊല്ലം പുനലൂരിൽ എയ്‌ഡ്‌സ്‌ പരത്തണമെന്ന ഉദ്ദേശത്തോടെ 10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന തടവും. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്....
kollam latest news must read

കൊല്ലത്ത് ഇനി കലാപൂരം; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

sandeep
62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239...
Kerala News kollam latest news must read

ഈ മാസം 15ന് വർക്കലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാലംഗ സംഘത്തിൻ്റെ ശ്രമം; പെൺകുട്ടി ബഹളം വച്ചതോടെ ഉപേക്ഷിച്ചു

sandeep
കൊല്ലം ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ മറ്റൊരു വാർത്ത പുറത്ത്. ഈ മാസം 15ന് തിരുവനന്തപുരം വർക്കലയിൽ സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു...
India kollam latest news must read

പ്രതികൾ കടയിൽ നിന്ന് വാങ്ങിയത് തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ്; കടയിൽ ഫോൺ ചോദിച്ചത് സ്ത്രീ; സംശയം തോന്നാതിരിക്കാൻ പ്രതികൾ നടത്തിയ നീക്കങ്ങൾ

sandeep
കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തിലൂടെ. കുട്ടികൾ ട്യൂഷൻ വിട്ട് വരുന്ന സമയം നോക്കി ഈ വഴിയിലെത്തി കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് തൊട്ട്, 12 മണിക്കൂർ കേരളം ഒന്നടങ്കം...