പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്
പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ചാലക്കുടി എം.പി ബെന്നി ബെഹ്‌നാൻ, എം എൽ എ സനീഷ് കുമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച്...