കൈപ്പമംഗലം കാളമുറിയിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്: കാർ നിർത്താതെ പോയി
കൈപ്പമംഗലം: ദേശീയപാതയിൽ കാളമുറി സെൻ്ററിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്. വടക്ക് ഭാഗത്തേക്ക് പോയിരുന്ന സ്‌കൂട്ടറിനെ പിന്നിൽ നിന്നും വന്നിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാർ നിർത്താതെ പോയി. ഉമ്മയോടൊപ്പം...