മാർച്ച് മാസം; കഠിന വരൾച്ചയുടെ മാസം
മാർച്ച് മാസം കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ കഠിന വരൾച്ചയുടെ മാസമാകാൻ സാധ്യതയെന്ന് സൂചന നൽകി കാലാവസ്ഥ പഠനങ്ങൾ. കാർഷിക വിളകളുടെ ഉത്പാദനത്തിൽ ഏറ്റവും കുറഞ്ഞത് 14% വരെ കുറവ് അനുഭവപ്പെടാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു....