വ്യാഴത്തിലെ ആളിക്കത്തൽ കണ്ടെത്തി ജപ്പാനിലെ ശാസ്ത്രജ്ഞൻ ; ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആളിക്കത്തലാണ് ഇതെന്നും അഭിപ്രായപ്പെട്ടു
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അഥവാ ജൂപിറ്ററിൽ ആളിക്കത്തൽ കണ്ടെത്തി ജപ്പാനിലെ അമച്വർ ജ്യോതിശാസ്ത്രഞ്ജനായ ടഡാവു ഓഹ്സുഗി. വ്യാഴത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആളിക്കത്തലാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്ന...