Category : Health

Health Kerala News latest news must read

“വീണ്ടും പണി കൊടുത്ത് ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിൽ, സംഭവം മുംബൈയിൽ “

sandeep
വീണ്ടും പണി കൊടുത്ത് ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിൽ, സംഭവം മുംബൈയിൽ മുംബൈയിലെ ഗോരെഗാവിൽ ചിക്കൻ ഷവർമ്മ കഴിച്ചതിനെ തുടർന്ന് 12പേർക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേരെയാണ്...
Health kerala Kerala News latest latest news

ഡെങ്കിപ്പനി കേസുകളിൽ വർധനവ്

sandeep
എറണാകുളം, തിരുവനന്തപുരം,പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനൽക്കാല...
Health latest latest news Sports

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ശുഭ് മാൻ ഗിൽ ആശുപത്രി വിട്ടു

sandeep
ഡെങ്കിപ്പനി ബാധിച്ച് ചെന്നൈയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ് മാൻ ഗിൽ ആശുപത്രി വിട്ടു. തിരിച്ചെത്തിയ താരം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരും. എന്നാൽ നാളത്തെ മത്സരത്തിൽ ഗിൽ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.പാക്കിസ്ഥാനെതിരായ കളിയിലും...
Health High Court kerala Kerala News latest latest news

കൊച്ചി ലേക്‌ഷോർ ആശുപത്രി കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

sandeep
അവയവദാനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്‌ഷോർ ആശുപത്രിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി എടുത്ത കേസാണ് സ്റ്റേ ചെയ്തത്. ആശുപത്രിയിലെ 8 ഡോക്ടർമാർക്ക് എതിരേയായിരുന്നു കേസ്.മസ്തിഷ്‌ക്കമരണവുമായി ബന്ധപ്പെട്ട് നടന്ന അവയവദാനത്തിലാണ്...
crime Health Kerala News kozhikode latest news must read Trending Now

കോഴിക്കോട് കോടഞ്ചേരിയിൽ ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ചു; ഭാര്യാമാതാവിന്റെ കൈവിരൽ അറ്റുതൂങ്ങിയ നിലയിൽ

sandeep
ഭർത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. മില്ലുപടിയിൽ താമസിക്കുന്ന വീട്ടമ്മയായ ബിന്ദു, മാതാവ് ഉണ്യാത എന്നിവർക്കാണ് വെട്ടേറ്റ് പരുക്ക് പറ്റിയത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ അറ്...
Health kerala Kerala News latest latest news thrissur

ഗർഭി​ണി​ക്ക് ര​ക്തം​ ​മാ​റി​ നൽകി​, 2​ ​ഡോ​ക്ട​ർ​മാ​രെ​ ​പി​രി​ച്ചു​വി​ട്ടു

sandeep
പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റിയ സംഭവത്തിൽ രണ്ട് താത്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. നഴ്സിനെ സസ്പെൻഡ് ചെയ്തു. നഗരസഭ നിയമിച്ച ഡോക്ടർ സൈദ് വിക്രി, എൻ.ആർ.എച്.എം വഴി നിയമിതനായ...
Health kerala Kerala News latest latest news Rain Weather

കനത്ത മഴ, പകര്‍ച്ച പനികള്‍ തുടരുന്നു, ജാഗ്രത പുലര്‍ത്തണം: വീണാ ജോര്‍ജ്

sandeep
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്....
Health Kerala News latest news pathanamthitta Trending Now

പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു; മദ്യലഹരിയിൽ മകൻ തീയിട്ടതെന്ന് അമ്മ

sandeep
പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിന് തീയിട്ടതെന്ന് അമ്മ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. മാതാവ് പൊള്ളലേറ്റ നിലയിലാണ്. ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
Health HOSPITAL Kerala News latest news Local News Trending Now

സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് കോടികൾ; കാരുണ്യ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു

sandeep
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു.കുടിശികയായി സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്.സംസ്ഥാനത്തെ 400 ആശുപത്രികളാണ് താൽക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വർഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്മെൻ്റുകൾ അറിയിച്ചു. ഒക്ടോബർ ഒന്ന്...
Health latest latest news

സെപ്റ്റംബർ 25 ; ഇന്ന് ലോക ഫർമസിസ്റ്റ് ദിനം.

sandeep
ആഗോള തലത്തിൽ തന്നെ ആരോഗ്യ മേഖലയിൽ മൂന്നാം സ്ഥാനമാണ് ഫർമസിസ്റ്റ് വിഭാഗം കൈവരിച്ചിരിക്കുന്നത്. എന്നാൽ ഫർമസിസ്റ്റുകളുടെ പ്രാധാന്യം ഇപ്പോഴും മനസിലാകാത്ത സാഹചര്യങ്ങൾ ധാരാളമാണ്. ഫർമസിസ്റ്റുകളുടെ പ്രാധാന്യം പൊതുജനങ്ങൾക്ക് മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സെപ്റ്റംബർ 25...