Category : Forest Department

Forest Department kerala Kerala News kozhikode latest latest news thrissur

വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രി

sandeep
വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രിഎ.കെ ശശീന്ദ്രൻ .കോഴിക്കോടും തൃശ്ശൂരും വന്യജീവി ആക്രമണം നടന്ന രണ്ടിടങ്ങളിലും വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വന്യമൃഗങ്ങളുടെ...
Forest Department Kerala News latest news must read

അതിരപ്പള്ളി വനത്തില്‍ അതിക്രമിച്ചുകയറിയ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

sandeep
അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ചുകയറിയ വിനോദസഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. അങ്കമാലി സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആണ് കേരള ഫോറസ്റ്റ് ആക്ട് പ്രകാരം നടപടിയെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന താത്ക്കാലിക വാച്ചര്‍...
Forest Department kerala Kerala News latest latest news thiruvananthapuram Wild Elephant

വിതുരയിൽ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി

sandeep
തിരുവനന്തപുരം വിതുരയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി. വിതുര ചിറ്റാർ കുണ്ടായതാണ് ഒറ്റയാൻ ഇറങ്ങിയിട്ടുള്ളത്. ഇന്നലെ രാത്രി 12.30ഓടെയാണ് കാട്ടാന പ്രദേശത്തിറങ്ങിയത്. ഈ ഭാഗത്തു സ്ഥിരമായി കൃഷി നശിപ്പിക്കാൻ കാട്ടാന എത്താറുണ്ട്. മഴ കൂടിയതോടെയാണ്...
Forest Department kerala Kerala News latest latest news Suspension thrissur

ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് അശ്ളീലമാക്കി പ്രചരിപ്പിച്ചു; വനിതാ ഫോറസ്റ്റ് സൂപ്രണ്ടിനെതിരെ നടപടി

sandeep
ചാ​ല​ക്കു​ടി​:​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ​ ​ചി​ത്ര​മെ​ടു​ത്ത് ​അ​ശ്ലീ​ല​മാ​യി​ ​ചി​ത്രീ​ക​രി​ച്ച് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​പ്പി​ച്ച​ ​ചാ​ല​ക്കു​ടി​ ​ഫോ​റ​സ്റ്റ് ​ഡി​വി​ഷ​ൻ​ ​ഓ​ഫീ​സി​ലെ​ ​വ​നി​താ​ ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ടിന്​ ​സ​സ്‌​പെ​ൻഷൻ. സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​ഹോ​ബി​ ​ഹ​രി​യെ​യാ​ണ് സസ്‌പെൻഡ് ചെയ്തത്. അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​...
Forest Department kannur kerala Kerala News latest latest news Wild Elephant

കണ്ണൂരിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

sandeep
കണ്ണൂർ ഉളിക്കൽ ടൗണിനടുത്താണ് കാട്ടാന ഇറങ്ങിയത്. ആന നിലവിൽ മലയോര ഹൈവേക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഉളിക്കലിലെ കടകൾ അടക്കാൻ നിർദ്ദേശം നൽകുകയും വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും ചെയ്തു . ആളുകളെല്ലാം തന്നെ...