Month : July 2022

Kerala News Local News Special

വാടകക്കാര്‍ക്ക് വീടും പുരയിടവും ഇഷ്ടദാനം നല്‍കി

Sree
സ്വന്തം വീട്ടില്‍ 14 വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നല്‍കുകയാണ് ഒരു വീട്ടമ്മ. അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മ എന്ന 77 കാരിയാണ് സ്‌നേഹം കൊണ്ട് മാതൃക തീര്‍ത്തത്....
India National News Sports

കോമൺവെൽത്ത് ഗെയിംസ് ഇന്നുമുതൽ; ഇന്ത്യക്ക് 10 ഇനങ്ങളിൽ ഫൈനൽ

Sree
കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം. 10 ഇനങ്ങളിലാണ് ഇന്ത്യക്ക് ഇന്ന് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്, സൈക്ക്ളിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനൽ. മലയാളി നീന്തൽ താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈസ്...
Entertainment Trending Now

ഒരു വയസുള്ളപ്പോൾ പ്രതിമാസം സമ്പാദിച്ചത് 75,000 രൂപ; ഇത് ലോകം ചുറ്റുന്ന ഇൻഫ്ലുവൻസർ…

Sree
സോഷ്യൽ മീഡിയ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. ഇന്ന് നമ്മുടെ ഒരു ദിവസം പോലും ഇതിലൂടെ അല്ലാതെ കടന്നുപോകുന്നില്ല എന്നതാണ് സത്യം. നിരവധി പേരെ നമ്മൾ ഇതിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു വയസു...
Kerala News Trending Now

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Sree
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിക്കുന്നത്. Read...
National News

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

Sree
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം...
Local News Trending Now

“പ്രചോദനത്തിന്റെ മികച്ച ഉദാഹരണം”; വീൽ ചെയറിൽ സഞ്ചരിച്ച് ഡെലിവറി നടത്തുന്ന സൊമാറ്റോ ജീവനക്കാരൻ…

Sree
ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മനസ്സ് നിറയ്ക്കുന്ന ഏറെ പ്രചോദനം നൽകുന്ന നിരവധി പേരെ നമുക്ക് ജീവിതത്തിൽ കാണാൻ സാധിയ്ക്കും. പ്രതിസന്ധികളിൽ തകരാതെ മുന്നോട്ട് പോകാൻ ഇവർ നമുക്ക് നൽകുന്ന ഊർജം വളരെ വലുതാണ്. അങ്ങനെ...
Kerala Government flash news latest news

ഇന്ന് കർക്കിടവാവ്; ബലിതർപ്പണം നടത്തി വിശ്വാസികൾ

Sree
ഇന്ന് കർക്കിടവാവ്. പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുകയാണ്. വർക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചയോടെ ബലി തർപ്പണം ആരംഭിച്ചു. (today karkidaka vavubali ) ബലിതർപ്പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ...
Entertainment Trending Now

യു.എസ് കമ്പനിയുടെ കോഡിംഗ് മത്സരത്തില്‍ മുന്നിലെത്തി, 33 ലക്ഷം ശമ്പളത്തില്‍ ജോലിക്ക് കയറാന്‍ ഓഫര്‍, വിജയിയെ കണ്ട് ഞെട്ടി കമ്പനി

Sree
നാഗ്പൂര്‍: അമേരിക്കയിലെ ഒരു പരസ്യ കമ്പനിയുടെ കോഡിംഗ് മത്സരത്തില്‍ ഒന്നാമതെത്തിയ ഇന്ത്യക്കാരന് കമ്പനി ഓഫര്‍ ചെയ്തത് വര്‍ഷം 33 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി. ഓഫര്‍ ലെറ്റര്‍ അയക്കാന്‍ മത്സരാര്‍ത്ഥിയുടെ വിവരങ്ങള്‍ തേടിയപ്പോഴാണ് കമ്പനി...
National News Trending Now

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്

Sree
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര തന്നെ ലാളിത്യമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും...
Kerala Government flash news latest news

ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ എന്നും കളിയാക്കൽ നേരിട്ടു; ഇന്ന് രാജ്യത്തെ സേവിക്കുന്ന ഐഎഎസ് ഓഫീസർ…

Sree
സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. പല വിദ്യാർത്ഥികളുടെയും നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് അത്. എന്നാൽ അവരിൽ ചിലർക്ക് മാത്രമേ വിജയിക്കാൻ സാധിക്കാറുള്ളു. യുപിഎസ്‌സി പരീക്ഷയിൽ എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടേതായ വ്യത്യസ്‌തമായ...