Category : pathanamthitta

Kerala News latest news pathanamthitta

ബാഗില്‍ മദ്യക്കുപ്പിയും പണവും; എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥിയെത്തിയത് മദ്യലഹരിയില്‍

Nivedhya Jayan
പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍. പരീക്ഷക്കെത്തിയ കുട്ടിയെ കണ്ട് അധ്യാപകന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തിയത്. ക്ലാസിന് പുറത്തിറക്കിയ വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി....
Kerala News latest news pathanamthitta

മദ്യം നല്‍കി 16 കാരിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതിയായ അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ പൊലീസ്

Nivedhya Jayan
പത്തനംതിട്ട: 16 കാരിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ അഭിഭാഷകനെ പിടികൂടാതെ പൊലീസ്. കേസിലെ ഒന്നാം പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും പൊലീസ് ഇയാളെ പിടികൂടിയിട്ടില്ല....
Kerala News latest news pathanamthitta

47ാം വയസിൽ വിവാഹം, സ്ത്രീധനത്തിനായി അക്രമം, കഴുത്തിൽ തുണിയിട്ട് മുറുക്കി, 52കാരൻ പിടിയിൽ

Nivedhya Jayan
മലയാലപ്പുഴ: പത്തനംതിട്ട മലയാലപ്പുഴയില്‍ സ്ത്രീധനത്തിനായി ഭാര്യയെ ഉപദ്രവിച്ച 52വയസുകാരന്‍ അറസ്റ്റില്‍. 2020ൽ മലയാലപ്പുഴ സ്വദേശിയെ വിവാഹം ചെയ്യുമ്പോൾ ഇയാളുടെ പ്രായം നാല്‍പത്തിയേഴ് ആയിരുന്നു. മലയാലപ്പുഴ സ്വദേശി കലയുടെ പരാതിയിലാണ് ഭർത്താവ് ബിജു അറസ്റ്റിലായത്. കല്യാണം...
Kerala News latest news pathanamthitta

ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷണശ്രമം, കഞ്ചാവ് വാങ്ങിക്കാനെന്ന് കുറ്റസമ്മതം; ഒടുവിൽ പിടിയിൽ

Nivedhya Jayan
പത്തനംതിട്ട: കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നി പൊലീസിന്റെ പിടിയിൽ. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ്...
kerala Kerala News latest news pathanamthitta

കോന്നി സഹകരണ ബാങ്ക് നിക്ഷേപം ലഭിക്കാത്തതിൽ ആത്മഹത്യ ശ്രമം; നിക്ഷേപകന്റെ നില അതീവ ​ഗുരുതരം, വെന്റിലേറ്ററിൽ

Nivedhya Jayan
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ആണ് കോന്നി പയ്യനാമൺ സ്വദേശി...
Kerala News latest news pathanamthitta

ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബാങ്ക് ജീവനക്കാരൻ പിടിയിൽ

Nivedhya Jayan
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈൻ സിദ്ദിഖിനെയാണ് തിരുവല്ല പൊലീസ് ഭാര്യ വീട്ടില്‍ നിന്ന് അറസ്റ്റ്...
death kerala Kerala News latest latest news pathanamthitta

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

sandeep
പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...
accident death kerala Kerala News latest pathanamthitta

പത്തനംതിട്ടയിൽ ശബരിമല ബസുമായി കാർ കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

sandeep
പത്തനംതിട്ട: ഞായറാഴ്ച പുലർച്ചെ കൂടൽ മുറിഞ്ഞക്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കോന്നി മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ,...
kerala Kerala News latest latest news pathanamthitta

അമ്മുവിന്‍റെ മരണം; മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാൻ രക്ഷിതാക്കളുടെ അനുമതി തേടി, ഫോൺ ഫോറൻസിക് പരിശോധനക്ക് നൽകും

sandeep
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ആരോപണവിധേയരായ മൂന്ന് വിദ്യാർത്ഥികളും വീടുകളിലാണ്. രക്ഷിതാക്കളുടെ അനുമതി വാങ്ങി അവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്....
India Kerala News latest news must read pathanamthitta

കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂരമർദനം; തലയ്ക്ക് ​ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ

sandeep
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂര മർദനം. ആക്രമണത്തിൽ കുളത്തുമൺ സ്വദേശി സനോജിന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യക്തി വൈരാഗ്യത്തെ തുടർന്ന്...