Category : National

latest news must read National

‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

Akhil
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. ഈ...
latest latest news National rape

12കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ; പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട് നാളെ പൊളിക്കും

Gayathry Gireesan
ഭോപ്പാൽ: മദ്ധ്യപ്രദേശ് ഉജ്ജയിനിയിൽ 12കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയുടെ വീട് പൊളിക്കാൻ ഉത്തരവ്. വീട് പണിതിരിക്കുന്നത് നിയമവിരുദ്ധമായാണെന്ന് ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. കേസിലെ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഭരത് സോണി കഴിഞ്ഞ വ്യാഴാഴ്‌ചയാണ്...
latest latest news National National News raid

സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്‌ഡ്

Gayathry Gireesan
സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിൽ റെയ്‌ഡ്‌. ന്യൂസ് ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. എന്നാൽ യെച്ചൂരി താമസിക്കുന്നത് ഇവിടെ അല്ലെന്നും റിപ്പോർട്ട്...
latest latest news National National News

ഇന്ത്യ-യു.എസ്‌ ബന്ധം ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പോകും: ജയശങ്കർ

Gayathry Gireesan
വാഷിംഗ്ടൺ : ഇന്ത്യ-യു.എസ് ബന്ധം എക്കാലത്തെയും മികച്ച നിലയിലാണെന്നും ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ചന്ദ്രയാനെ പോലെ ചന്ദ്രനിലേക്കും ഒരുപക്ഷേ, അതിനപ്പുറത്തേക്കും പോകുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വാഷിംഗ്ടണിലെ ഇന്ത്യാ ഹൗസിൽ ‘സെലിബ്രേറ്റിംഗ്...
latest latest news N.I.A National National News

സംഘർഷം മുതലെടുക്കാൻ രാജ്യാന്തര ഗൂഢാലോചന: എൻ.ഐ.എ

Gayathry Gireesan
ന്യൂഡൽഹി: മണിപ്പൂർ സംഘർഷം ആളിക്കത്തിക്കാൻ രാജ്യാന്തര ഗൂഢാലോചന നടന്നുവെന്ന കേസിൽ മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്ന് അറസ്റ്റിലായ സെയ്മിൻലുൻ ഗാംഗ്ടെയെ രണ്ടു ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ശനിയാഴ്ച്ച...
latest latest news National National News

ഇന്ത്യൻ ഹൈക്കമ്മിഷണറെ തടഞ്ഞ് ഖാലിസ്ഥാനികൾ

Gayathry Gireesan
ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ് ഖാലിസ്ഥാൻ അനുകൂലികൾ. സ്‌കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിലെ ആൽബർട്ട് ഡ്രൈവിലായിരുന്നു സംഭവം. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിൽ ഇന്ത്യ –...
kerala Kerala News latest latest news National National News thiruvananthapuram

മസ്കറ്റിലേക്ക് തലസ്ഥാനത്ത് നിന്ന് ഇനി നേരിട്ട് പറക്കാം; സർവീസുകൾ പുനരാരംഭിക്കുന്നു,സയമക്രമം ഇങ്ങനെ

Akhil
തിരുവനന്തപുരം: ഒമാന്‍ എയര്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന...
Airport latest latest news National National News

യാത്രക്കാരൻ്റെ പണം മോഷ്ടിച്ചു വിഴുങ്ങാൻ ശ്രമിച്ച് എയർപോർട്ട് സുരക്ഷാ ജീവനക്കാരി

Akhil
ഫിലിപ്പിൻസിൽ യാത്രക്കാരന്റെ പണം മോഷ്ടിച്ച എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം ആരംഭിച്ചു . ചൈനീസ് യാത്രക്കാരനിൽ നിന്നും ഉദ്യോഗസ്ഥ 300 ഡോളറാണ് മോഷ്ടിച്ചത് . മോഷ്ടിച്ച നോട്ടുകൾ ഉദ്യോഗസ്ഥ വിഴുങ്ങാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ വ്യാപകമായി...
latest latest news National National News New Delhi rape

ഡൽഹിയിൽ 15ക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികളായ ഓട്ടോ ഡ്രൈവർമാർ പിടിയിൽ

Akhil
രാജ്യതലസ്ഥാനത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി . ജനതാ മജൂർ കോളനിയിൽ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് രണ്ട് സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചത്. രണ്ടു പ്രതികളും ഓട്ടോ ഡ്രൈവർമാരാണ്. ഇരുവരെയും പോലീസ് അറസ്ററ് ചെയ്തു .ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം...
latest latest news National National News politics

യൂറോപ്പിൻ്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ ഞാൻ അനുവദിക്കില്ല: ജോർജിയ മെലോണി

Akhil
കുടിയേറ്റ പ്രതിസന്ധിയിൽ ഉലയുകയാണ് യൂറോപ്പ്. അഭയം തേടിയ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലേക്ക് എത്തുന്നത്. ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ യൂറോപ്പിൻ്റെ അഭയാർത്ഥി ക്യാമ്പായി ഇവിടെ മാറ്റാൻ ഞാൻ അനുവദിക്കില്ല എന്ന് ഇറ്റലിയുടെ...