Category : National

India latest latest news National National News Railway

ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുളള നഷ്ടപരിഹാരത്തുക പത്തിരട്ടിയായി വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ

Akhil
ട്രെയിൻ അപകടങ്ങളിൽപ്പെടുന്നവർക്കുളള ദുരിതാശ്വാസ തുക പത്തിരട്ടിയായി വർദ്ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിൻ അപകടങ്ങളിൽ മരണം സംഭവിച്ചാൽ ലഭിക്കുന്ന സഹായം അൻപതിനായിരമായിരുന്നു. അതിൽ നിന്നും അഞ്ച് ലക്ഷമാക്കിയാണ് റെയിൽവേ ഉയർത്തിയിരിക്കുന്നത്. ട്രെയിൻ അപകടങ്ങളിൽ ഗുരുതര പരിക്കുകൾ...
Health India latest latest news National National News

പ്രാക്ടീസിനായി ഇനിമുതൽ ഈ നാല് രാജ്യങ്ങളിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യയിലെ ഡോക്ടർമാർ

Akhil
ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവടങ്ങളിൽ ചെന്ന് പ്രാക്ടീസ് ചെയ്യാം. ഇന്ത്യൻ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി), വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷന്റെ (ഡബ്ല്യുഎഫ്എംഇ) അംഗീകാരം...
Kerala News latest news Local News National

ദൈവനാമത്തിൽ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎൽഎ

Akhil
പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നൽകി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. ഫോട്ടോ സെഷൻ മറ്റൊരു...
latest National

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; സാധ്യതാ പട്ടികയിൽ ജോജു; നടിയാവാൻ കങ്കണ

Akhil
ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5ന് ഡൽഹിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിലാകും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പുരസ്കാരം പ്രഖ്യാപിക്കുക. ഇതിന് മുമ്പ് ജൂറി യോ​ഗം ചേരും. പുരസ്കാര പട്ടികയിൽ നായാട്ട്,...
cricket latest National Sports

സഞ്ജു സാംസൺ ഏഷ്യാ കപ്പിനില്ല; രാഹുലും, ശ്രേയസും തിരിച്ചെത്തി,രോഹിത് ശർമ നയിക്കും

Akhil
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ ടീമിനെ നയിക്കും. പരുക്ക് മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍...
latest news National

രാജ്യത്തെ ആദ്യ എട്ടുവരി പാത, ഇത് എഞ്ചിനീയറിംഗ് അത്ഭുതം!; സൂപ്പർ റോഡുകളെന്ന് നിതിൻ ഗഡ്കരി

Akhil
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്ന് എന്നായിരുന്നു കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഭാവിയിലേക്കുള്ള യാത്ര യാത്ര...
latest National tamil nadu

കൊതുക് നാശിനിയിൽ നിന്ന് തീ; മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തു മരിച്ചു

Akhil
ചെന്നൈ: വീട്ടിനുള്ളിൽ കൊതുകുനശീകരണ ഉപകരണത്തിൽ നിന്ന്  തീപടർന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്താണ് അപകടം. സന്താനലക്ഷി, കൊച്ചുമക്കളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയൊടെ സമീപവാസികളാണ് വീട്ടിൽ നിന്ന്...
latest news must read National

എയര്‍ഹോസ്റ്റസിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ വിമാന യാത്രക്കാരനെ വ്ലോഗര്‍ യുവതി കുടുക്കി

Akhil
വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിന്‍റെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരെ കുടുക്കി വ്ലോഗര്‍ യുവതി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് 157 വിമാനത്തിലാണ് ഈ മോശം സംഭവം നടന്നത്. വിമാനത്തില്‍ നടന്ന സംഭവം...
crime MURDER National

മഹാരാഷ്ട്രയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 വയസ്സുകാരിയെ ഇരുപതുകാരൻ കുത്തിക്കൊന്നു

Akhil
മഹാരാഷ്ട്രയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആദിത്യ കാംബ്ലെ (20) എന്ന യുവാവാണ് ആക്രമിച്ചത്. രാത്രി 7.30 ഓടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ്...
cricket latest National Sports

അതിനിര്‍ണായകം; ഇന്ത്യയ്ക്കിന്ന് ജീവന്‍ മരണ പോരാട്ടം

Akhil
അതിനിര്‍ണായക മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോള്‍ വിജയമെന്നതിനപ്പുറം മറ്റൊന്നും ഇന്ത്യന്‍ ചിന്തകളില്‍ ഉണ്ടാകാനിടയില്ല. ഈ മത്സരത്തിലെ തോല്‍വി പരമ്പര നഷ്ടത്തിന് കാരണമാകും. ആദ്യ രണ്ട് മത്സരങ്ങളും കരീബിയന്‍...