RSS-BJP പരിപാടി; രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് കോൺഗ്രസ് പങ്കെടുക്കില്ല
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല. ക്ഷണം കോൺഗ്രസ് നിരസിച്ചു. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺഗ്രസ് അറിയിച്ചു. ചടങ്ങ് ആർഎസ്എസ്-ബിജെപി പരിപാടിയെന്ന് കോൺഗ്രസ്. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്ക്...