രസകരവും കൗതുകകരവുമായ നിരവധി വീഡിയോകളാണ് ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഞൊടിയിടയിലാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന സംഭവങ്ങൾ നമ്മൾ അറിയുന്നത്. തന്‍റെ മകന് ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അമ്മ ചൊല്ലിക്കൊടുക്കുന്ന ദേശീയഗാനം മകനും അതേപടി ഏറ്റു ചൊല്ലുകയാണ്.
ഇന്ത്യൻ സംസ്കാരത്തെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് കാണുന്നത് നമുക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. അത്തരത്തിൽ തന്റെ മകനെ ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വിഡിയോ നമുക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. കിം എന്ന യുവതിയാണ് തന്റെ മകനെ ‘ജനഗണമന’
TO WATCH THE VEDIO CLICK HERE:- https://www.instagram.com/p/ChRscIZBLiU/
2 comments
[…] READ ALSO: മകനെ ‘ജനഗണമന’ പഠിപ്പിക്കുന്ന കൊറിയൻ … […]
[…] READ ALSO:-മകനെ ‘ജനഗണമന’ പഠിപ്പിക്കുന്ന കൊറിയൻ… […]