കാറുകള്‍ക്ക് 80,000 രൂപ വരെ ഓഫര്‍; കേരളത്തിന് ടാറ്റയുടെ ഓഫര്‍ ഓണം
വാഹനവിപണികളില്‍ ഏറ്റവും മികച്ച വിപണികളിലൊന്നാണ് കേരളം. ഓണം അടുത്തത്തോടെ കേരളത്തിലെ വാഹനവിപണിയില്‍ ഊര്‍ജം പകരാന്‍ വാഹന നിര്‍മാതാക്കള്‍ മുന്നോട്ട് വരുകയാണ്. ഓണാഘോഷത്തോട് അനുബന്ധിച്ച് ഏറ്റവും മികച്ച ഓഫറുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ...