അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ജനുവരി 22ന്
ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രധാന മൂർത്തിയായ രാമലല്ലയെ (ബാലനായ ശ്രീരാമൻ) ജനുവരി 22ന് പ്രതിഷ്‌ഠിക്കും. ചടങ്ങിലേക്ക് രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിക്കും. 24ന് ശേഷം ക്ഷേത്രം വിശ്വാസികൾക്ക്...