‘ചെക്’ വെച്ച് ജോര്‍ജിയ; യൂറോയില്‍ ചെക് റിപബ്ലിക് ജോര്‍ജിയ മത്സരം സമനിലയില്‍
‘ചെക്’ വെച്ച് ജോര്‍ജിയ യൂറോയില്‍ ചെക് റിപബ്ലിക് ജോര്‍ജിയ മത്സരം സമനിലയില്‍ യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജോര്‍ജിയയും ചെക്‌റിപബ്ലികും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. തുടങ്ങിയത് മുതല്‍ ഇടതടവില്ലാതെ അറ്റാക്കും കൗണ്ടര്‍...