സര്‍പ്രൈസ് നീക്കവുമായി കൊല്‍ക്കത്ത, 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യർക്ക് പകരം നായകനാകുക മറ്റൊരു താരം
കൊല്‍ക്കത്ത: ഐപിഎല്ലില്‍ നായകന്‍റെ കാര്യത്തില്‍ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തീരുമാനമെടുത്തുവെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ താരലേലത്തില്‍ 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യരെ ക്യാപ്റ്റനാക്കുമെന്നായിരുന്നു. ആദ്യം വന്ന റിപ്പോര്‍ട്ടുകളെങ്കിലും പുതിയ സൂചനകള്‍ അനുസരിച്ച്...