‘ഈ ഭീഷണിയും ഇന്ത്യ അതിജീവിക്കും’; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങള്‍
രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനെന്ന ലോക്‌സഭാ കൗണ്‍സില്‍ തീരുമാനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം, സിപിഐ മുഖപത്രങ്ങള്‍. ജനയുഗം, ദേശാഭിമാനി പത്രങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും വിമര്‍ശിക്കുന്നത്. രാഹുലിനെതിരായ കോടതി വിധിയും...