Category : Flood

Flood Kerala News latest news wayanad

വയനാടിന് കൈത്താങ്ങായി സഹായപ്രവാഹം; ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ

Riza
വയനാടിന് ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ. വയനാടിന് സഹായഹസ്തവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ആകെ ലഭിച്ചത് എണ്‍പത്തിഒമ്പത് കോടി അന്‍പത്തിഒമ്പത്...
Flood latest news must read wayanad

വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകി സർക്കാർ

Magna
വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗീകമായാണ് പിന്മാറുന്നത്. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരായ മുഹമ്മദ്...
Flood himachal pradesh latest news

ഹിമാചലിലെ പ്രളയക്കെടുതിയിൽ 16 മരണം, 37 പേരെ കാണാനില്ല; ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം ഊർജിതം

Riza
ഹിമാചലിലെ പ്രളയക്കെടുതിയിൽ 16 മരണം. പ്രളയക്കെടുതി ബാധിച്ച ഹിമാചലിലും ഉത്തരാഖണ്ഡിലും രക്ഷാപ്രവർത്തനം ഊർജിതം. ഉത്തരാഖണ്ഡിൽ വ്യോമസേനയുടെ സഹായത്തോടെ നിരവധി പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഹിമാചലിൽ മരണം 16 ആയി. 37 പേരെ കാണാനില്ല.സംസ്ഥാനങ്ങളിൽ വീണ്ടും...
Flood Kerala News latest news

‘ഉരുൾ പൊട്ടിയിട്ടുണ്ട്.. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ’; ഹൃദയം നുറുങ്ങുന്ന ഓർമയായി ദുരന്തവിവരം പുറം ലോകത്തെ അറിയിച്ച നീതു

Riza
ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്. അയൽവാസികളടക്കം നാൽപതോളം പേർക്ക് അഭയം കൊടുത്ത വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയതോടെ ഭർത്താവ് ജോജോയുടെ കൈയ്യിൽ നിന്ന് വഴുതി പോകുകയായിരുന്നു...
Flood Kerala News wayanad

കണ്ടെത്താനുള്ളത് 300 ഓളം പേരെ; ദുരന്തഭൂമിയിൽ 5-ാം നാൾ തിരച്ചിൽ തുടരുന്നു

Riza
കണ്ടെത്താനുള്ളത് 300 ഓളം പേരെ. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 319...
Flood latest news National News wayanad World News

ഉള്ളുനീറുന്നു…; വയനാട് ദുരന്തത്തില്‍ 317 മരണം

Magna
രാജ്യത്തിന്റെയാകെ നോവായി മാറിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 317 പേര്‍ മരിച്ചു. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്....
Flood Kerala News latest news Rain wayanad

9 ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും; വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മുന്നറിയിപ്പ്

Magna
വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളിലും ഒറ്റപ്പെട്ട...
Flood

നമ്മൾ ഇതും അതിജീവിക്കും; ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ട്’; മോഹൻലാൽ

Riza
രക്ഷാപ്രവർത്തകർക്ക് സല്യൂട്ട്’ മോഹൻലാൽ. നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായുള്ളവരെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ദുരിതബാധിതർക്ക് ആശ്വാസം പകരാൻ അക്ഷീണം പ്രവർത്തിക്കുന്ന സൈനികരുടെയും സന്നദ്ധപ്രവർത്തകരുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ധീരതയെയും അർപ്പണബോധത്തെയും...
Flood Kerala News Rain

കനത്ത മഴയില്‍ വീട് ഇടിഞ്ഞ് ഉറങ്ങിക്കിടന്നവരുടെ മേലേക്ക് വീണു; അമ്മയ്ക്കും മകനും ദാരുണാന്ത്യം

Riza
മഴയില്‍ വീട് ഇടിഞ്ഞ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കണ്ണമ്പ്രയില്‍ കനത്ത മഴയില്‍ വീടുതകര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകനും ദാരുണാന്ത്യം. സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ്...
Flood latest news National News

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി

sandeep
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. ഡൽഹി യമുനാ...