Category : technology

latest news must read technology

ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചര്‍ എത്തിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

sandeep
ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. അടുത്തിടെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് എത്തിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ എത്തിയാല്‍ ഒരു ഉപഭോക്താവിന്...
latest news technology

സൈബര്‍ സുരക്ഷ; വിന്‍ഡോസിന് പകരം മായ ഒഎസ്

sandeep
സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തലാണ് നടപടി. ഉബുണ്ടു അടിസ്ഥാനമാക്കി...
latest technology

ലോണ്‍ കിട്ടുമോ? സിബില്‍ സ്‌കോര്‍ ഇനി ഗൂഗിള്‍ പേയില്‍ അറിയാം

sandeep
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്‌മെന്റ് പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ പേ. ഇടയ്ക്ക് പേയ്‌മെന്റ് തടസം നേരിടുന്നത് ഗൂഗിള്‍ പേ വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും നിരവധി ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേയിലുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക്...
latest news technology

ഇനി മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണയ്ക്കില്ല

sandeep
ആന്‍ഡ്രോയിഡ് ഉപയോക്താക്കാള്‍ക്ക് അവരുടെ ഡിഫോള്‍ട്ട് എസ്എംഎസ് ആപ്പായി മെസഞ്ചര്‍ തെരഞ്ഞെടുക്കാനാകില്ലെന്ന് മെറ്റ. അടുത്തമാസം 28 മുതല്‍ മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 2016ലാണ് എസ്എംഎസ് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള ഫീച്ചര്‍ മെസഞ്ചറിലെത്തിയത്. ഫോണിന്റെ ഡിഫോള്‍ട്ട്...
latest technology

കീപാഡില്‍ ടൈപ്പ് ചെയ്യുന്ന ശബ്ദം കേട്ട് വിവരങ്ങള്‍ എഐ മോഷ്ടിക്കും: റിപ്പോര്‍ട്ട്

sandeep
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും ഇതിന്റെ ഭീഷണികള്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ എഐ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പ്രകാരം എഐയ്ക്ക് കീപാഡില്‍ നിന്നുള്ള ശബ്ദം...
latest technology World News

പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ; ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനിറങ്ങാന്‍ ലൂണ 25

sandeep
ബഹിരാകാശ ദൗത്യങ്ങളില്‍ പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ. ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനൊരുങ്ങുകയാണ് റഷ്യയുടെ ലൂണ 25. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഇതിന് ശേഷം ഇപ്പോഴാണ് വീണ്ടും ചന്ദ്രനിലേക്ക് സോഫ്റ്റ്‌ലാന്‍ഡിങ് റഷ്യ...
latest technology

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരമാകുമോ? വരുന്നത് മിക്‌സ്ഡ് റിയാലിറ്റി യുഗം

sandeep
സാങ്കേതികരംഗത്ത് വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ പോലും പല മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രാന്‍സ്പരന്റ് മോഡലിലുള്ള ഫോണുകള്‍ വരെ വിപണിയിലെത്തിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ വിപണികളില്‍ സജീവമായതിനൊപ്പം തന്നെ വിആര്‍ ഹെഡ്‌സെറ്റുകളും എത്തിയിരുന്നു. വിഷ്വല്‍ റിയാലിറ്റിയുടെ...
latest news technology

സ്പാം മെസേജുകള്‍ക്ക് സ്റ്റോപ്പ്; വാട്‌സ്ആപ്പില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍

sandeep
കുടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്‌ക്രീനില്‍ ആയിരിക്കും അപരിചിതമായ...
latest must read technology

ഇനി ഫോണ്‍ പേയിലൂടെയും ആദായ നികുതി അടയ്ക്കാം; നികുതിദായകര്‍ക്കായി പുതിയ ഫീച്ചര്‍

sandeep
ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനികളില്‍ പ്രമുഖനാണ് ഫോണ്‍ പേ. ഇപ്പോഴിതാ നികുതിദായകര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചരിക്കുകയാണ് ഫോണ്‍ പേ. ഇനി മുതല്‍ ഫോണ്‍ പേയലൂടെയും നികുതി അടക്കാന്‍ കഴിയും. ഫോണ്‍ പേയും ഡിജിറ്റല്‍ ബി2ബി പേയ്‌മെന്റുകളും...
latest news must read technology

നീലക്കിളി പാറി, പകരം X വന്നു; ട്വിറ്റര്‍ ആസ്ഥാനത്തിലെ പുതിയ ലോഗോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മസ്‌ക്

sandeep
കാലങ്ങളായി ട്വിറ്ററിന്റെ രൂപമായി ലോകമറിഞ്ഞ നീലക്കുരുവി ഇനിയില്ല. ട്വിറ്ററിന്റെ പുതിയ ലോഗോയായി X എന്ന അക്ഷരം വരുന്ന പുതിയ ഡിസൈന്‍ നിശ്ചയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുളള ഇലോണ്‍ മസ്‌കിന്റെ ട്വിറ്റ് പുറത്ത്. ട്വിറ്റര്‍ കമ്പിനിയുടെ ആസ്ഥാനത്ത് പുതിയ...