ഓണം ബംബർ 25 കോടി സമ്മാനത്തിൽ നികുതിക്ക് ശേഷം 12 കോടി 88 ലക്ഷം ബംബർ വിജയിക്ക് നേടാം
ഓണം ബംബർ 25 കോടി ആർക്ക് അടിച്ചാലും അയാൾക്ക് ഉപയോഗിക്കാൻ കിട്ടുന്നത് 12 കോടി 88 ലക്ഷം രൂപ മാത്രമാണ്. 10 ശതമാനം ഏജന്റ് കമ്മീഷൻ2 കോടി 50 ലക്ഷം പോയാൽ പിന്നെബാക്കിയുള്ളത്*22 കോടി...