കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി
കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പാലത്തിൻ്റെ കൈവരിയിൽ നിന്നുമാണ് സ്ത്രീ പുഴയിലേക്ക് ചാടിയത്. ഇവരുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിന് സമീപത്തുനിന്നും കിട്ടിയിരുന്നു....