കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
വയനാട് തോൽപ്പെട്ടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്നിക്കൽ കോളനിയിലെ ലക്ഷ്മണൻ ആണ് മരിച്ചത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയാണ് പന്നിക്കൽ കോളനിയിലെ ലക്ഷ്മണനെ മരിച്ച നിലയിൽ കണ്ടത്. കാട്ടാന ആക്രമണത്തിൻ്റെ...