യുപിഐ ഇടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ചെലവേറും… 2000 രൂപയില്‍ കൂടുതലുളള പണമിടപാടിന് അധിക നിരക്ക് ഈടാക്കിയേക്കും
ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ പോകുകയാണ്. ഇതോടെ യുപിഐ ഇടപാടും ചെലവേറിയതാകുമെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. യുപിഐ പേയ്മെന്റുകള്‍ സംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NCPI) ഒരു...