Category : latest news

Kerala News latest news Trending Now

തിരുവനന്തപുരത്ത് മലയോര തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

Akhil
തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ...
latest latest news rape

പീഡനത്തിനിരയായ 12 കാരിക്ക് സഹായവാഗ്ദാനവുമായി പൊലീസുകാരൻ

Gayathry Gireesan
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ ക്രൂര ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരി സഹായത്തിനായി കിലോമീറ്ററുകൾ നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. അർദ്ധ നഗ്നനായി കുട്ടി 12 കിലോമീറ്ററോളം സഹായത്തിനായി അലഞ്ഞു. ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍...
Health kerala Kerala News latest latest news Rain Weather

കനത്ത മഴ, പകര്‍ച്ച പനികള്‍ തുടരുന്നു, ജാഗ്രത പുലര്‍ത്തണം: വീണാ ജോര്‍ജ്

Gayathry Gireesan
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്....
accident kerala Kerala News latest latest news wayanad

വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി  ബസും  കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

Gayathry Gireesan
കൽപ്പറ്റ: വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച അപകടത്തിൽ 10 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 6.45ഓടെ കെെനാട്ടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നടവയലിൽ നിന്ന് രാവിലെ ചങ്ങനാശേരിയിലേയ്ക്ക് പുറപ്പെട്ട...
kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് വ്യാപക മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,​ ജാഗ്രതാ മുന്നറിയിപ്പ്

Gayathry Gireesan
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകളിൽ മഞ്ഞ...
death kerala Kerala News kozhikode latest latest news politics

വടകര മുൻ എം എൽ എ എം കെ പ്രേംനാഥ് അന്തരിച്ചു, അന്ത്യം ഇന്ന് പുലർച്ചയോടെ

Gayathry Gireesan
കോഴിക്കോട്: വടകര മുൻ എം എൽ എയായ എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 – 2011 കാലത്ത് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. വടകര ചോമ്പോല...
Kerala News latest news Local News must read Trending Now

”ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു വാപ്പച്ചി”; മമ്മൂട്ടിയെ പ്രശംസിച്ച് ദുൽഖർ സൽമാൻ

Akhil
മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു ദുൽഖറിന്റെ പ്രതികരണം. “എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി. ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു”,...
kerala Kerala News latest latest news

‘തിരികെ സ്‌കൂള്‍’ ലോകത്തിന് തന്നെ പുതിയ മാതൃക: മന്ത്രി ഡോ. ആര്‍ ബിന്ദു

Gayathry Gireesan
കുടുംബശ്രീ നടപ്പിലാക്കുന്ന ‘തിരികെ സ്‌കൂള്‍’ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ...
Kerala News latest latest news must read Trending Now

മുഖ്യമന്ത്രി ഞങ്ങളുടെ നേതാവ്, ഇ.ഡി ചോദ്യം ചെയ്യലുമായി ബന്ധമില്ല: എം.കെ.കണ്ണൻ

Akhil
താൻ പാർട്ടി പ്രവർത്തനാണെന്നും പാർട്ടി സംരക്ഷണം ഉണ്ടാകുമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ.കരുവന്നൂർ ബാങ്കിൽ നിന്ന് 18 കോടി തട്ടിയെന്ന ആരോപണം നേരിടുന്ന അനിൽകുമാറും ഹാജരായി. മുഖ്യമന്ത്രി...