Month : June 2022

Sports Trending Now

‘സഞ്ജു രോഹിതിനെപ്പോലെ’;സഞ്ജുവിനെ പുകഴ്ത്തി ആകാശ് ചോപ്ര

Sree
അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. രോഹിത് ശർമയെപ്പോലെയാണ് സഞ്ജു കളിക്കുന്നതെന്നും ക്രീസിലുള്ളപ്പോൾ ഇടതടവില്ലാതെ റൺസ് വരുമെന്നും...
Entertainment Kerala News Local News

ഡാന്‍സിലൂടെ വാഹനങ്ങളെ നിയന്ത്രിച്ച് പൊലീസുകാരന്‍

Sree
നോര്‍ത്ത് പറവൂര്‍ വഴി പോകുന്ന യാത്രക്കാര്‍ ഇപ്പോള്‍ കെഎംകെ ജംഗ്ഷനില്‍ വച്ച് വണ്ടി സ്ലോ ചെയ്യുന്നത് ഒരു കൗതുകം കൊണ്ട് കൂടിയാണ്. ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ താരമായ കാക്കിയിട്ട മൈക്കിള്‍ ജാക്‌സനുള്ളത്...
Health World News

“മഹാമാരി അവസാനിച്ചിട്ടില്ല”: 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ കൂടുന്നതായി ലോകാരോഗ്യ സംഘടന

Sree
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം...
Entertainment Trending Now

കമല്‍ഹാസന്റെ ‘വിക്രം’ ഒടിടിയിലെത്തുന്നു, ടീസർ പുറത്ത്

Sree
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമല്‍ഹാസൻ നായകനായെത്തിയ ‘വിക്രം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ ജൂലൈ എട്ട് മുതൽ കാണാം. ബോക്സ്...
Entertainment Trending Now

ഗൂഗിളിന്റെയും ആമസോണിന്റെയും ഓഫറുകൾ വേണ്ടെന്നു വച്ചു; 1.8 കോടി ശമ്പളത്തിൽ ഫെയ്‌സ്ബുക്കിൽ ജോലി….

Sree
ടെക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളാണ് ഗൂഗിളും ആമസോണും ഫേസ്‌ബുക്കുമെല്ലാം. വൻ ശമ്പളം ഓഫറായി നൽകിയാണ് ഇത്തരം കമ്പനികൾ ഉദ്യോഗാർത്ഥികളെ എടുക്കുന്നത്. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്. വര്‍ഷത്തില്‍...
Kerala News

മാസ്‌ക് നിർബന്ധമാക്കുന്നു; ധരിച്ചില്ലെങ്കിൽ പിഴ

Sree
സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. ( mask mandatory in...
Entertainment Sports

ടി-20 ലോകകപ്പ് ഇന്ത്യൻ ടീം; വിരാട് കോലിയെ ഒഴിവാക്കി മുൻ ദേശീയ താരം വീരേന്ദർ സെവാഗ്

Sree
ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കി മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ വലങ്കയ്യൻ-ഇടങ്കയ്യൻ ബാറ്റർമാരെ ടോപ്പ് ഓർഡറിൽ പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്ന് സെവാഗ് പറഞ്ഞു. ആദ്യ മൂന്ന് നമ്പറുകളിൽ...
Special World News

യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം

Sree
യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം. 10പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്ക്. ആക്രമണത്തിൽ മാളിന് തീപിടിച്ചു. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. മിസൈൽ ആക്രമണം...
Special

സിനിമയെ വെല്ലുന്ന മോഷണം,തമിഴ്നാട്ടിൽ 600 മൊബൈൽ ടവറുകൾ മോഷ്ടിച്ച് കടത്തി

Sree
ഏറെ ചർച്ച ചെയ്യപ്പെട്ട മണി ഹീസ്റ്റ് വെബ് സീരീസിലെ വിദ​ഗ്ധമായ മോഷണത്തിന് സമാനമായി തമിഴ്നാട്ടിൽ ഒരപൂർവ കവർച്ച. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാലത്ത് തമിഴ്നാട്ടിൽ നിന്ന് അപ്രത്യക്ഷമായത് അറുന്നൂറിൽ അധികം മൊബൈൽ ടവറുകളാണ്....
Kerala News Trending Now

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു

Sree
മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ വൈദ്യുതി ബിൽ ഫോൺ സന്ദേശമായി ലഭിക്കും. കെഎസ്ഇബിയുടെ എല്ലാ പദ്ധതിയും നൂറ് ദിവസം കൊണ്ട് ഡിജിറ്റലാകുന്ന പദ്ധതിയുടെ...