ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത് 125,950 പേർ ; റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ
ഐഎസ്എൽ മത്സരത്തോടനുബന്ധിച്ച് പ്രതിദിന യാത്രക്കാരുടെ എന്നതിൽ വൻ വർദ്ധനവ് . 2020 ലെ 125,131 യാത്രക്കാർ എന്ന റെക്കോർഡാണ് ഇന്നലെ മറിക്കടന്നത്. ഇന്നലെ മാത്രമായി മെട്രോയിൽ യാത്ര ചെയ്തത് 125,950 പേരാണ് . പ്രതിദിന...