ബസില്‍ നിന്നുയര്‍ന്നത് കൂട്ടനിലവിളി, എമര്‍ജന്‍സി വാതില്‍ ലോക്കായി..’; തോട്ടട അപകടത്തില്‍ ഞെട്ടല്‍ മാറാതെ ദൃക്‌സാക്ഷികള്‍
കണ്ണൂര്‍ തോട്ടടയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറും ചികിത്സയിലാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക്...