aciident kerala Kerala News latest news Local News National News thrissur trending news

കൊടുങ്ങലൂർ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ യുവാവിനെ കാനയിൽ ബുള്ളറ്റിനടിയിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. മുസിരിസ് ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന രാമശേടത്ത് ധനേഷ് ലാൽ (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അശോക തിയേറ്ററിന് കിഴക്ക് വശത്തുള്ള കുളത്തിനോട് ചേർന്ന കാനയിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കാനയിൽ ബുള്ളറ്റിനടിയിലായിരുന്നു മൃതദേഹം.

ബുള്ളറ്റുമായി കാനയിൽ വീണതാണോയെന്നും സംശയമുണ്ട്. കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

READ MORE: https://www.e24newskerala.com/

Related posts

കനത്ത മഴയില്‍ വീട് ഇടിഞ്ഞ് ഉറങ്ങിക്കിടന്നവരുടെ മേലേക്ക് വീണു; അമ്മയ്ക്കും മകനും ദാരുണാന്ത്യം

sandeep

സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്

sandeep

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

sandeep

Leave a Comment