കൊടുങ്ങലൂർ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ യുവാവിനെ കാനയിൽ ബുള്ളറ്റിനടിയിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. മുസിരിസ് ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന രാമശേടത്ത് ധനേഷ് ലാൽ (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അശോക തിയേറ്ററിന് കിഴക്ക്...