ഐപിഎൽ ഹീറോസ് ഒന്നിച്ചാൽ ലോകകപ്പിൽ ഓസ്ട്രേലിയ മഹാസംഭവം! മുട്ടിനിൽക്കാൻ ആരും ഭയക്കും
India latest news must read Sports

ഐപിഎൽ ഹീറോസ് ഒന്നിച്ചാൽ ലോകകപ്പിൽ ഓസ്ട്രേലിയ മഹാസംഭവം! മുട്ടിനിൽക്കാൻ ആരും ഭയക്കും

ഐപിഎൽ ഹീറോസ് ഒന്നിച്ചാൽ ലോകകപ്പിൽ ഓസ്ട്രേലിയ മഹാസംഭവം! മുട്ടിനിൽക്കാൻ ആരും ഭയക്കും

63 പന്തിൽ 124 റൺസടിച്ച് ചെന്നൈ സൂപ്പർ കിങ്സിനെ എല്ലുപൊടിയാക്കിയ മാർകസ് സ്റ്റോയ്നിസിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ‘ഹൾക്ക്’ എന്നാണ്.

മസിൽ ബോഡിയും ബോളർമാരെ അടിച്ചുപഴുപ്പിക്കുന്ന അറ്റാക്കിങ് ബാറ്റിങ് ശൈലിയും സ്റ്റോയ്നിസിനെ ഹൾക്ക് ആക്കി മാറ്റുന്നുവെങ്കിൽ ഐപിഎലിലെ ഓസ്ട്രേലിയൻ താരങ്ങൾ ചേർന്നാൽ ‘മാർവലി’ന്റെ അവഞ്ചേഴ്സിനു സമാനമായൊരു ‘മാർവലസ്’ സൂപ്പർഹീറോ ടീം രൂപപ്പെടുമെന്നു നിസ്സംശയം പറയാം.

തോറിനെ പോലെ ബാറ്റിൽ നിന്നു മിന്നൽപിണർ ഉതിർക്കുന്ന ജേക്ക് ഫ്രേസർ, അയൺമാൻ ശൈലിയിൽ മാച്ച് വിന്നറായി തുടരുന്ന ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ അമേരിക്കയെപ്പോലെ മുന്നിൽ നിന്നു നയിക്കുന്ന ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ് എന്നിങ്ങനെ നീളുന്നതാണ് ഓസ്ട്രേലിയൻ താരനിര.

ഗ്ലെൻ മാക്സ്‍വെലും കാമറൂൺ ഗ്രീനും മിച്ചൽ സ്റ്റാർക്കും ഉൾപ്പെടെയുള്ളവർ കൂടി ചേർന്നാൽ ഓസീസിനെ പിടിച്ചു നിർത്താൻ മറ്റു ടീമുകൾ വിയർക്കുമെന്നുറപ്പ്.

ഐപിഎൽ ഹീറോസ് ഒന്നിച്ചാൽ ലോകകപ്പിൽ ഓസ്ട്രേലിയ മഹാസംഭവം! മുട്ടിനിൽക്കാൻ ആരും ഭയക്കും

FOR MORE DETAILS : VISIT OUR WEBSITE

E24 NEWS KERALA

Related posts

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ട്രെയിനിന്റെ ഗ്ലാസ് തകര്‍ന്നു

Akhil

വടകര മുൻ എം എൽ എ എം കെ പ്രേംനാഥ് അന്തരിച്ചു, അന്ത്യം ഇന്ന് പുലർച്ചയോടെ

Gayathry Gireesan

യുവതി വീടിന്റെ ടെറസിൽ കഴുത്തറുത്ത് മരിച്ച നിലയിൽ; ബിരുദ സർട്ടിഫിക്കറ്റ് കിട്ടാത്തതിൽ നിരാശയെന്ന് കുറിപ്പ്

Akhil

Leave a Comment