150 കോടി നഷ്ടമോ, രജനിയുടെ പതിറ്റാണ്ടിലെ ഫ്ലോപ്പ്: വേട്ടയ്യന് സംഭവിച്ചത് ചെറിയ വീഴ്ചയല്ല !
ചെന്നൈ: ജയിലറിന്റെ വന് വിജയത്തിന് ശേഷം തീയറ്ററില് എത്തിയ രജനികാന്ത് ചിത്രമാണ് വേട്ടയ്യന്. അതിനിടയില് രജനി ഒരു എക്സ്റ്റന്റഡ് ക്യാമിയോ റോളില് എത്തിയ ലാല് സലാം വന്നിരുന്നു. എന്നാല് അത് ബോക്സോഫീസില് വന് പരാജയമായിരുന്നു....