മുഖ്യമന്ത്രി ആരാകും? നിർണായക ചർച്ചകൾക്ക് ഇന്ന് തുടക്കം. വെളുത്ത പുക ഉയരുമോയെന്ന് ഉറ്റുനോക്കി കേരളം.
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒമ്പതാം ദിവസമായ ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ Mallikarjun Khargeയും Rahul Gandhiയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചയ്ക്ക്…
