സൂര്യയല്ല, അജിത്കുമാർ ആയിരുന്നു ആദ്യം ഗജിനി ചെയ്യേണ്ടിയിരുന്നത് ; എ.ആർ മുരുഗദോസ്

താൻ സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് അജിത് കുമാറായിരുന്നുവെന്ന് സംവിധായകൻ എ.ആർ മുരുഗദോസ്. അജിത്തിനെ വെച്ച് ചിത്രം രണ്ട് ദിവസത്തോളം…

അഖിൽ മാരാർ നായകനാകുന്ന മുള്ളൻകൊല്ലി സെപ്റ്റംബർ അഞ്ചിന്

ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു…

ശ്രീനാഥ്‌ ഭാസിയുടെ ‘പൊങ്കാല’ വെടിക്കെട്ട് ; ട്രെയ്‌ലർ പുറത്ത്

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന ‘പൊങ്കാല’യുടെ ടീസർ റിലീസ് ചെയ്തു . വൈപ്പിൻ ഹാര്ബറിന്റെ പശ്ചാത്തത്തിൽ ചിത്രീകരിച്ച ചിത്രത്തിന്റെ കിടിലോസ്‌കി ടീസർ ഇതിനോടകം തന്നെ സോഷ്യൽ…

ചിത്രയുടേയും മധു ബാലകൃഷ്ണന്റേയും മധുരസ്വരത്തിൽ കേസ് ഡയറിയിലെ ​ഗാനം

അ​ഗ്രഹാരങ്ങളുടെ ​ഗ്രാമമായ കൽപ്പാത്തിയിൽ ചിത്രീകരിച്ച മധുബാലകൃഷ്ണന്റേയും ചിത്രയുടേയും ശബ്ദത്തിൽ ഒരു മനോഹര ​ഗാനം. തിരുവങ്ങ് നിറയായ് എന്ന കേസ് ഡയറിയിലെ ​ഗാനം റീലീസ് ചെയ്തു. രമേശൻ നായരുടെ…

ഉത്തേജക മരുന്ന് പരിശോധനയില്‍ എന്‍.വി. ഷീനക്ക് തിരിച്ചടിയായത് എന്ത്?

മലയാളി ട്രിപ്പ്ള്‍ ജംപ് താരം എന്‍.വി. ഷീനക്ക് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടെ നടപടിയില്‍ കൂടുതല്‍ വിവരങ്ങള്‍ കാത്ത് കായിക കേരളം. ഉത്തേജക…

ക്ഷണിച്ചില്ലെങ്കിലും കൃഷ്ണപിള്ള ദിനത്തില്‍ നേതാക്കള്‍ എത്താറുണ്ട്; ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറി

പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് അതൃപ്തി പ്രകടിപ്പിച്ചതില്‍ പ്രതികരിച്ച് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. ആലപ്പുഴ: പി കൃഷ്ണപിള്ള…

‘ഫൈറ്റ് ദി നൈറ്റ്’ നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലെ ഗാനം പുറത്ത്

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, റോഷൻ ഷാനവാസ്, ശരത് സഭ, റോണി ഡേവിഡ്, രഞ്ജി കാങ്കോൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് എന്ന…

കൈതി 2 പിന്നെ, ഇപ്പോൾ രജനി കമൽ ചിത്രം ?

ലോകേഷ് കനഗരാജ് സംവിധാന ചെയ്യുന്ന കൈതി 2 വീണ്ടും നീട്ടി വെച്ചേക്കുമെന്ന് സൂചന. രജനികാന്തിനെ നായകനാക്കി നിലവിൽ തിയറ്ററുകളിൽ ഓടുന്ന കൂലിക്ക് ശേഷം ലോകേഷ് കനഗരാജ് അടുത്തതായി…

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്ന…

ഷൈനി മക്കളുമായി ആത്മഹത്യ ചെയ്ത സംഭവം, കാരണം നോബിയുടെ പീഡനം; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും…