യുവനടി അപമാനിക്കപ്പെട്ട സംഭവം ; എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പോലീസ്
വിമാനത്തിൽ വച്ച് യുവനടി അപമാനിക്കപ്പെട്ട സംഭവത്തിൽ എയർ ഇന്ത്യയോട് പോലീസ് റിപ്പോർട്ട് തേടി. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും. പ്രതിക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യും. പ്രതി ഇപ്പോഴും ഒളിവിലാണ്....