അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് തിരികെനൽകണമെന്ന് കോടതി
അനധികൃത സ്വത്ത് സമ്പാദനക്കേസിലെ റെയ്‌ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 4735000 രൂപ കെ എം ഷാജിക്ക് വിട്ടുനല്കണമെന്ന് ഹൈക്കോടതി. പണം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഷാജി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിലെ തുടർനടപടികൾ കോടതി നേരത്തെ സ്റ്റേ...