കൊച്ചി ലേക്‌ഷോർ ആശുപത്രി കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
അവയവദാനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്‌ഷോർ ആശുപത്രിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി എടുത്ത കേസാണ് സ്റ്റേ ചെയ്തത്. ആശുപത്രിയിലെ 8 ഡോക്ടർമാർക്ക് എതിരേയായിരുന്നു കേസ്.മസ്തിഷ്‌ക്കമരണവുമായി ബന്ധപ്പെട്ട് നടന്ന അവയവദാനത്തിലാണ്...