ലോക്‌സഭ തിരഞ്ഞെടുപ്പ് 2024വോട്ടെടുപ്പ്: ചൊവ്വ, 07 മെയ് | വോട്ടെണ്ണൽ: ചൊവ്വ, 04 ജൂൺ
പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. മാർച്ച് 14നോ 15നോ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കും. രാഷ്ട്രീയ പാർട്ടികളെല്ലാം വിജയം ഉറപ്പിക്കാനുളള കഠിന പരിശ്രമത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ ബലത്തിൽ ബിജെപി നയിക്കുന്ന...