Election India Kerala News latest news must read

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024വോട്ടെടുപ്പ്: ചൊവ്വ, 07 മെയ് | വോട്ടെണ്ണൽ: ചൊവ്വ, 04 ജൂൺ

പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. മാർച്ച് 14നോ 15നോ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കും. രാഷ്ട്രീയ പാർട്ടികളെല്ലാം വിജയം ഉറപ്പിക്കാനുളള കഠിന പരിശ്രമത്തിലാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ ബലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ ഇക്കുറി 400 സീറ്റുകൾക്ക് മേലെയാണ് ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം ബിജെപിക്കെതിരെ ഇന്ത്യ മുന്നണി രൂപീകരിച്ചാണ് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഉത്തരേന്ത്യയിൽ കരുത്തരാണെങ്കിലും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഇപ്പോഴും ചുവടുറപ്പിക്കാനായിട്ടില്ല. തെലങ്കാന, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട്, കേരളം പോലുളള സംസ്ഥാനങ്ങളിൽ വിജയിക്കാൻ ബിജെപിക്ക് സാധിക്കുമോ? അതോ ബിജെപിയെ തടയാൻ ഇന്ത്യ സഖ്യത്തിന് സാധിക്കുമോ?

ALSO READ:മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന്‍ അന്തരിച്ചു

Related posts

കേരളീയത്തിൽ ‘മണിച്ചിത്രത്താഴ്’ തരംഗം; ഇത് ലിയോയൊ ജയിലാറോ അല്ലെന്ന് മന്ത്രി

Akhil

സെക്രട്ടറിയേറ്റില്‍ തീപിടിത്തം; മന്ത്രി രാജീവിന്റെ ഓഫീസിന് സമീപമാണ് അഗ്നിബാധയുണ്ടായത്.

Sree

കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

Akhil

Leave a Comment