50,000 കോടിയുടെ നിക്ഷേപം, 1.5 ലക്ഷം തൊഴില്‍; വൈദ്യുതവാഹനനയം പ്രഖ്യാപിച്ച് തമിഴ്നാട്.
വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിർമാതാക്കളെ ആകർഷിക്കുന്നതിനുമുള്ള നയപരിപാടികൾ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. ഇതുവഴി 50,000 കോടി രൂപയുടെ നിക്ഷേപവും ഒന്നരലക്ഷം തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതവാഹന നിർമാതാക്കളുടെ ദക്ഷിണേഷ്യയിലെ പ്രിയകേന്ദ്രമായി തമിഴ്നാടിനെ മാറ്റാൻ ഉദ്ദേശിച്ചുള്ള നയരേഖ...