വില 8.9 കോടി രൂപ; ലംബോര്‍ഗിനി ഹൈബ്രിഡ് ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ റൂവോള്‍ട്ടോ ഇന്ത്യയിലേക്ക്
ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹൈബ്രിഡ് ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ റൂവോള്‍ട്ടോ ഇന്ത്യയിലേക്ക് എത്തുന്നു. 8.9 കോടി രൂപയ്ക്കാണ് ഇന്ത്യയില്‍ വില്‍പന നടക്കുക. ലംബോര്‍ഗിനിയുടെ നിലവിലെ ഫ്‌ളാഗ്ഷിപ്പ് സൂപ്പര്‍കാറായ അവന്റഡോറിന്റെ പിന്‍ഗാമിയാണ് റൂവോള്‍ട്ടോ. ഫെരാരി...