Category : Enforcement Directorate

Enforcement Directorate kerala Kerala News latest latest news Scam thrissur

സഹകരണ രജിസ്ട്രാർ ഇ ഡിക്ക് മുന്നിൽ ഹാജരായി

sandeep
കരുവന്നൂർ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഇ ഡി ഓഫീസിൽ ഹാജരായി. ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലാണ് സുബാഷ് ഹാജരായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സഹകരണ രജിസ്ട്രാർ കരുവന്നൂർ...
Enforcement Directorate kerala Kerala News latest latest news Scam

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; റബ്കോ എംഡി ഇ ഡി ഓഫീസിൽ ഹാജരായി

sandeep
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റബ്കോ എംഡി ഹരിദാസൻ നമ്പ്യാർ ഇ ഡി ഓഫീസിൽ ഹാജരായി. 10 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ അടക്കം ഹാജരാക്കാൻ ആണ് നിർദ്ദേശിച്ചിട്ടുള്ളത്.അദ്ദേഹം രേഖകൾ ആയിട്ടാണ് ഇന്ന് ഹാജരായിട്ടുള്ളത്....
Enforcement Directorate kerala Kerala News latest latest news

കരുവന്നൂർ കള്ളപ്പണക്കേസ് ; റബ്കോ എംഡി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

sandeep
കരുവന്നൂർ കള്ളപ്പണക്കേസിൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാക്കുമെന്ന് റബ്കോ എംഡി. അതേസമായം സഹകരണ രജിസ്ട്രാർ ഇന്ന് ഹാജരാകുന്ന കാര്യത്തിൽ വ്യക്തതയില്ല. കേസിൽ മുൻ ഡിവൈഎസ് പി , വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരവും...
Enforcement Directorate kerala Kerala News latest latest news

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; എം കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കി

sandeep
കരുവന്നൂർ തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിൽ എം കെ കണ്ണൻ്റെ സ്വത്ത് വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറി. കണ്ണൻ്റെ സഹായികളാണ് ഇ ഡി ഓഫീസിൽ രേഖകൾ എത്തിച്ചത്. മൂന്നാം വട്ടം നോട്ടീസ് എത്തിയപ്പോൾ എം...
Enforcement Directorate High Court kerala Kerala News latest latest news thrissur

വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരിച്ചു തന്നില്ലെന്ന ഹർജിയിൽ നടപടി

sandeep
വായ്‌പ മുഴുവൻ തിരിച്ചടച്ചിട്ടും കരുവന്നൂർ ബാങ്കിൽ നിന്ന് ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെട്ടു. ആധാരം തിരികെ നൽകാൻ ഇ ഡിക്ക് അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. തൃശ്ശൂർ സ്വദേശിയായ ഫ്രാൻസിസ് എന്നയാളാണ്...
CPIM Enforcement Directorate kerala Kerala News latest latest news politics

അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഇല്ല, വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

sandeep
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍...
Enforcement Directorate kerala Kerala News latest latest news thrissur

അയ്യന്തോൾ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിലും ഇ. ഡി അന്വേഷണം ആരംഭിക്കും

sandeep
കള്ളപ്പണം ഒളിപ്പിച്ച കേസിൽ ഇ ഡി അന്വേഷണം നടക്കുന്നതിനു പുറമെയാണ് വായ്‌പ തട്ടിപ്പ് കേസിലും ഇ ഡി അന്വേഷണം ആരംഭിക്കുന്നത് . തട്ടിപ്പിന് ഇരയായ ചിറ്റിലപ്പിള്ളി സ്വദേശി കുട്ടികൃഷ്ണനെയും ഭാര്യ ശാരദയെയും വിളിച്ചുവരുത്തി ഉടൻ...